ശക്തികുളങ്ങര: വെളിപുരയിടം ജെയിംസ് ആൽഫ്രഡ് (ജൂനിയർ ഓഫീസ് സൂപ്രണ്ട് എഫ്.എം.എൻ കോളേജ്-82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാർമ്മലി. മക്കൾ: ജോസഫ് (വിമലഹൃദയ എച്ച്.എസ്.എസ്), ജെസ്റ്റിൻ (ഫാത്തിമാ കോളേജ്), ജെസി, ജോയി, ജോസ്. മരുമക്കൾ: തോമസ് (ഐ.ആർ.ഇ), ഫിലോമിന (വിമലഹൃദയ എൽ.പി.എസ്), മെർളിൻ (ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ), മഞ്ജു, സുമ.