ചവറ: തോട്ടിനുവടക്ക് സുരേഷ് ഭവനിൽ കൃഷ്ണൻകുട്ടി ആചാരി (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുരേഷ്, സുധ, സുജ. മരുമക്കൾ: അതുല്യ, ബാബു, സജി.