ഓച്ചിറ: പ്രയാർ വടക്ക് പരേതനായ കോന്തിശേരിൽ കൃഷ്ണന്റെ മകൻ തണ്ടാനേത്ത്തറയിൽ കെ. മുരളീധരൻ (73) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ഉണ്ണി, മനോജ് (ദുബായ്), ബീന. മരുമക്കൾ: ബീന, ജയലക്ഷ്മി, കെ.ജി. അജിത്ത്കുമാർ. സഞ്ചയനം മേയ് 6ന് രാവിലെ 9ന്.