പത്തനാപുരം: കുന്നിക്കോട് കോട്ടവട്ടം മിച്ചഭൂമി ശ്രുതി നിലയത്തിൽ സുരേഷ് കുമാർ (44) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രുതി, ശ്രദ്ധ. സഞ്ചയനം 3ന് രാവിലെ 10ന്.