aliyamma-83

പുത്തൂർ: കാരിക്കൽ പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, കുഞ്ഞുമോൻ, സാംകുട്ടി, റോസമ്മ, ജോസ്, റെജി, സുജ, സുമ, സുനിൽ. മരുമക്കൾ: ജോയി, റോസമ്മ, സോഫിയാമ്മ, പരേതനായ ഗീവർഗീസ്, കുഞ്ഞുമോൾ, ഡെയ്സി, ജോയി, ബിജു, സീന.