പുത്തൂർ: കൊട്ടകുഴിയിൽ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: ബിന്ധു, ബീന, മിനി. മരുമക്കൾ: പരേതനായ അനിൽകുമാർ, പരേതനായ സന്തോഷ്, ഡി. രാജേഷ് കുമാർ. സഞ്ചയനം മേയ് 4ന് രാവിലെ 8ന്.