george-t-69

കു​ന്നി​ക്കോ​ട്: പു​ളി​ക്ക​വി​ള വീ​ട്ടിൽ ടി. ജോർജ് (റി​ട്ട. കെ.എ​സ്.ആർ.ടി.സി ക​ണ്ട​ക്ടർ​ - 69) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ആ​വ​ണീ​ശ്വ​രം വി.എം.എം.സി എ​സ്.ഐ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ഇ.എ​സ്. ലി​ല്ലി (റി​ട്ട. ഹെൽ​ത്ത് സൂ​പ്പർ​വൈ​സർ). മ​ക്കൾ: തോ​മ​സ് ജോർജ് (ഇൻ​ഫോ​പാർ​ക്ക് എ​റ​ണാ​കു​ളം), ജേ​ക്ക​ബ് ജോർജ് (എൻ​ജി​നീ​യർ). മ​രു​മ​കൾ:​ ഷീ​ന തോ​മ​സ്.