chandrabose-k-76

പുനലൂർ: എഴുകോൺ ഹയർ സെക്കൻഡറി സംസ്കൃത സ്കൂളിലെ റിട്ട. അദ്ധ്യാപകനായ പുനലൂർ ഐക്കരക്കോണം ഭക്തി വിലാസത്തിൽ കെ.ചന്ദ്രബോസ് (76) നിര്യാതനായി. ഭാര്യ: ഓമന ബോസ്. മക്കൾ: ബിന്ദു ഉത്തമൻ, പരേതനായ രാജി ബോസ്. മരുമകൻ: എസ്. ഉത്തമൻ (ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ). സഞ്ചായനം മേയ് 3ന് രാവിലെ 9ന്. ഇതര ചടങ്ങുകൾ 14,15 തീയതികളിൽ സ്വവസതിയിൽ.