annamma-mathew-86

ചാത്തന്നൂർ: കട്ടച്ചൽ കിഴക്കേ പുത്തൻ വീട്ടിൽ, പരേതനായ സി.കെ. മാത്യുവിന്റെ ഭാര്യ അന്നമ്മമാത്യു (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കട്ടച്ചൽ മാർബർ സൗമ്മാ ഓർത്തോഡോക്സ് പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സാംമാത്യു, ലാലിരാജു, ഷാജിമാത്യു, ലിജിവിൽസൻ, പരേതയായ ലീലാമ്മ. മരുമക്കൾ: ബെറ്റിസാം, എം. രാജു, ബീനഷാജി, സി.ആർ. വിൽസൻ.