ഐവർകാല: നടുവിൽ മൂർത്തിമേലതിൽ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർകാല നല്ലയിടയൻ ദേവാലയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ഡെയ്സി, മിനി. മരുമക്കൾ: പ്രകാശ്, ബേബി, ജോണി.