bhanumathi-yamma-75

ച​വ​റ: പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം പാ​റ​വ​ട​ക്ക​തിൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പൻ​പി​ള്ള​യു​ടെ ഭാ​ര്യ ഭാ​നു​മ​തി​അ​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്കൾ: അം​ബി​കാ​കു​മാ​രി​അ​മ്മ, സി.ആർ. മ​ധു (ടി.കെ.എം.ഐ.ടി), വി​ജ​യ​കു​മാർ, അ​നിൽ​കു​മാർ. മ​രു​മ​ക്കൾ: മ​ധു​സൂ​ദ​നൻ​പി​ള്ള, സ​ന്ധ്യ (ഡി​വൈൺ പ​ബ്ലിക് സ്​കൂൾ), ര​മ​ണി. സ​ഞ്ച​യ​നം മേയ് 4ന് രാ​വി​ലെ 8ന്.