പരവൂർ: കോട്ടപ്പുറം മാരാന്റഴികത്ത് ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: ലതാകുമാരി, വിജയകുമാർ. മരുമക്കൾ: പരേതനായ ബലഭദ്രൻ, മിനി. സഞ്ചയനം 3ന് രാവിലെ 7.30ന്.