കൊല്ലം: കൈക്കുളങ്ങര വാടിയിൽ സെന്റ് ലിറ്റിൽ ഫ്ളവറിൽ ആൻസൽ.ജെ. മോറീസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലൻ.എ. മോറീസ്. മക്കൾ: വിപിൻ ആൻസൽ (സൗദി), അരുൺ ആൻസൽ.