കൊട്ടാരക്കര: പെരുംകുളം ചോണാട്ടു വടക്കതിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (78) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള, ജയമോഹനൻ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: ശോഭനകുമാരി, പത്മ, ലാലി, ആർ. ശ്രീകുമാർ.