ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പുന്നമൂട് വിദ്യാവിഹാറിൽ റിട്ട. സബ് രജിസ്ട്രാർ എം.കെ. ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: രേണുകാദേവി. മക്കൾ: വിദ്യ.ജി. കൃഷ്ണൻ, വിധു.ജി. കൃഷ്ണൻ (ഐ.സി.എൽ ഫിൻകോർപ്പ് ചേർത്തല). മരുമക്കൾ: ആർ. സജിമോൻ (മാനേജർ സിവിൽ സപ്ലൈസ് തിരുവല്ല), അശ്വനി കുമാർ (ക്രിസ്റ്റൽ ക്രെഡിറ്റ് സൊല്യൂഷൻ ആലപ്പുഴ).