ശാസ്താംകോട്ട: വേങ്ങ പഴിഞ്ഞിയിൽ വീട്ടിൽ പരേതനായ തങ്കപ്പകുറുപ്പിന്റെ ഭാര്യ ജാനമ്മഅമ്മ (86) നിര്യാതയായി. മക്കൾ: രഘുനാഥൻപിള്ള, ഓമനഅമ്മ, ശിവൻപിള്ള, പരേതനായ ശങ്കരപ്പിള്ള. മരുമക്കൾ: സതിഅമ്മ, ബാലൻപിള്ള, ഷൈലജകുമാരി. സഞ്ചയനം മേയ് 3ന് രാവിലെ 8ന്.