ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ ഉണ്ണിക്കൃഷ്ണ ഭവനിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ചെല്ലമ്മപ്പിള്ള (85) നിര്യാതയായി. മകൾ: തങ്കമണിപ്പിള്ള. മരുമകൻ: രാമചന്ദ്രൻപിള്ള. സഞ്ചയനം മേയ് 4ന് രാവിലെ 8ന്.