കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിീയറിംഗ് റിട്ട. ട്രേഡ് ഇൻസ്ട്രക്ടർ വടക്കേവിള പുണർതത്തിൽ വി.കെ. കമലാസനൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: മഹിളാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, മുഖത്തല ഗവ. സകൂൾ). മക്കൾ: ഓക്സ്ഫോർഡ് ഫർണിച്ചർ പാർട്ണമാരായ മനോജ്, ബിജു, നരേന്ദ്രൻ. മരുമക്കൾ: സൗമ്യ, രേഷ്മ, അഞ്ജന.