കൊട്ടാരക്കര: പ്ലാപ്പള്ളി കിഴക്കേവിള ബംഗ്ലാവിൽ പരേതനായ സി.ഉണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാപ്പള്ളി ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ജൂലി, റോസി, അലക്സ്, സൂസി, മിനി. മരുമക്കൾ: ബേബിക്കുട്ടി, ബേബി, ആനി, തങ്കച്ചൻ, ഐപ്പ് എബ്രഹാം, പരേതനായ മാത്യു.