കലയപുരം: മാവേലിൽ പരേതനായ ഒ. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ഉമ്മൻ ജോൺ, രാജൻ ജോൺ, ആലീസ്, ഷേർലി, ഡെർലി. മരുമക്കൾ: ജോർജ്, സക്കറിയ, ജോസ്, അന്നമ്മ, മറിയാമ്മ.