കിഴക്കേകല്ലട: ഉപ്പൂട് മുറി ഉള്ളൂർ പുറത്ത് വീട്ടിൽ ദേവയാനി (പൊടിച്ചിഅമ്മ-76) നിര്യാതയായി. മകൻ: സുരേഷ് ബാബു (സിങ്കപ്പൂർ). മരുമകൾ: പരേതയായ ഷീബ.