തെക്കേവിള: പുത്തൻനട നഗർ തുണ്ടഴികത്ത് പടിഞ്ഞാറ്റതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: ഷൈല, ഷീല, ഷീജ, ഷാജി. മരുമക്കൾ: സുദർശന ബാബു, ഷാജിലാൽ, മാത്യു, പരേതയായ റീജ. സഞ്ചയനം മേയ് 4ന് രാവിലെ 7ന്.