ra

ശാസ്താംകോട്ട: വേങ്ങ മുട്ടത്തറയിൽ (രമീഷ് ഭവനം) രാമചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രശ്മി, രമീഷ്, മരുമകൾ: അനീറ്റ.