പരവൂർ: നെടുങ്ങോലം വടക്കേമുക്ക് കല്ലിൽ എൻ.വി.ആർ ഭവനിൽ എൻ. വിശ്വംഭരൻ (57) നിര്യാതനായി. ഭാര്യ: രാജിക. മക്കൾ: വിശ്വരാജ്, ശ്രീരാജ്. മരുമക്കൾ: ഷീജ, മഹിമ.