lonappan-87
ലോനപ്പന്‍

കൊടകര: വേഴപ്പറമ്പില്‍ ലോനപ്പന്‍ (87) നിര്യാതനായി. മുന്‍ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ ആണ്. ഭാര്യ: പരേതയായ ത്രേസ്യാമ്മ. (ചെങ്ങാലൂര്‍ വെണ്ണാട്ടുപറമ്പില്‍ കുടുംബാംഗം). മകള്‍: മിത്തു. മരുമകന്‍: ഡോ. ജോസഫ് പോള്‍ കെ. (സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി അങ്കമാലി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30ന് കൊടകര സെ. ജോസഫ് ഫൊറോന പള്ളിയില്‍...