കൊടകര: പരേതനായ പീച്ചിരിക്കല്‍ ചങ്കരംകോത അമ്മുണ്ണി കര്‍ത്തയുടെ ഭാര്യ മലയാറ്റില്‍ രത്‌നാവതി അമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ഡോ. എം. രവീന്ദ്രനാഥ്, ഭവാനി, വിമല, ലളിത, നാരായണന്‍കുട്ടി, മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദിര, ദാമോദരന്‍ മാഷ്, ശൈലജ, പരേതരായ ടി. കൃഷ്ണന്‍ കുട്ടിനായര്‍, ഗോവിന്ദന്‍കുട്ടി.