obit-photo
ചരമം മേരി

കുറുമാലി: വളപ്പില അന്തോണിയുടെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നന്തിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, ബേബി, ലിസി, ജോസ്, ജോബ്, ജോഷി, ഷാലി, ഡാലി, ജിജി. മരുമക്കൾ: ജെസി, ഫ്രാൻസിസ്, വർഗീസ്, ഷൈനി, ബിന്ദു, സീമ, ജോസ്, പോളി, പരേതനായ ഷാജി.