ചാവക്കാട്: പാലയൂരിൽ താമസിക്കുന്ന പരേതനായ കാരയിൽ നാരായണൻ ഭാര്യ ചന്ദ്രമതി ടീച്ചർ (83 (ചാവക്കാട് റിട്ട. മണത്തല ഗവ: സ്കൂൾ)) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്നകുമാർ (ബി.ജെ.പി ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ്), പ്രമോദ് കുമാർ. മരുമകൾ: മോഹിനി പ്രസന്നകുമാർ (എ.യു.പി സ്കൂൾ പാലയൂർ)