obit-photo
ചരമം പുഷ്പാകരന്‍

മൂത്രത്തിക്കര : കൊടിയത്ത് പുഷ്പാകരൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മല്ലിക. മക്കൾ: മിഷ, മിഥു.