obituary
കമല

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ മത്രംകോട്ട് വേലുക്കുട്ടി ഭാര്യ കമല (75 ) നിര്യാതയായി. മക്കൾ: പരേതനായ ശശി, ഷാജി, പരേതനായ പ്രേമൻ, ശോഭന, ഉഷ. മരുമക്കൾ: സന്ധ്യ, ചന്ദ്രൻ, ബാബു. സംസ്കാരം നടത്തി.