vdakkdobi
ടി കെ ആന്റണി മാസ്റ്റര്‍

വടക്കേക്കാട്: വൈലത്തൂർ തലക്കോട്ടൂർ കുര്യാക്കോസ് മകൻ ടി.കെ ആന്റണി മാസ്റ്റർ (83) നിര്യാതനായി. ഭാര്യ : മറിയാമ്മ ആലപ്പാട്ട്. മക്കൾ : കുര്യാക്കോസ്, ഫ്രാൻസിസ്, സാലി, ഡോ. സുനിത. മരുമക്കൾ : ജോയ്‌സി, മെറീന, ഡോ. ബെന്നി, മനു...