lonappan
ലോനപ്പൻ

തൃശൂർ : ചിറയത്ത് എടക്കളത്തൂർ എസ്.ആർ.സി.യു.പി.എസ് റിട്ട. അദ്ധ്യാപകൻ ലോനപ്പൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ. കൊച്ചുമേരി (റിട്ട. അദ്ധ്യാപിക), ഷൈൻ ജോൺ (കുവൈറ്റ്), ജെയ്‌ ജോൺ (തൃശൂർ മാർക്കറ്റിംഗ് സഹകരണ സംഘം സെക്രട്ടറി), ടോൺ ജോൺ (ഇന്ത്യൻ ആർമി), നവ്യ തോബിയാസ് (ചെന്നൈ), ഫ്രാൻസി ജോൺ ( ആരോഗ്യ വകുപ്പ് ദുബായ്). മരുമക്കൾ: റോസ് പോൾ, ജിസ (അദ്ധ്യാപിക), അഞ്ജു, തോബിയാസ്, സുമി (ആരോഗ്യ വകുപ്പ് ദുബായ്)..