charamam-sathyabhama
ചരമം സത്യഭാമ

കണ്ടശ്ശാംങ്കടവ് : കോനങ്ങത്ത്‌ കുമാരൻ ഭാര്യ സത്യഭാമ ( 90 ) നിര്യാതയായി. മക്കൾ: വസന്തകുമാർ, കുമാരിഭാമ, വിജയകുമാരി, ശാന്തകുമാർ. മരുമക്കൾ: പരേതനായ സോമസുന്ദരൻ, പരേതനായ രാജൻ, ബീന, ധനലക്ഷ്മി.