വാടാനപ്പിള്ളി : തൃത്തല്ലൂർ എഴാംകല്ല് ചങ്ങരംകുമ്മരത്ത് ഗോവിന്ദൻ മകൻ രഘുനാഥൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രഭാവതി. മകൾ : രാഖി.