കയ്പമംഗലം: എടത്തിരുത്തി കമ്മായ് റോഡിനടുത്ത് ഇഴുവൻകണ്ടത്ത് വേലപ്പൻ (83) നിര്യാതനായി . ഭാര്യ: തങ്ക. മക്കൾ: സ്മിത, സുധീർ, പരേതയായ സിന്ധു. മരുമക്കൾ: ജോഷി, ജയശ്രീ. സംസ്‌കാരം നടത്തി