kkmchandrika
ചന്ദ്രിക

കുന്നംകുളം: ചെറുവത്താനി കോരങ്ങത്ത് പരേതനായ നാരായണൻ ഭാര്യ ചന്ദ്രിക (82) നിര്യാതയായി. മക്കൾ: ശശിധരൻ, സുകുമാരൻ, അംബുജ, ലളിത, പ്രകാശൻ, ദിനേശൻ, ഷാജി, സുധീർ, സുനിൽ, സിന്ധു. മരുമക്കൾ: കോമള, ഗീത, രവി, ജയരാജൻ, രോഷ്‌നി, രജിത, രമ്യ, ഷീന, നീതു, പ്രദീപ്.