കയ്പമംഗലം: കൂരിക്കുഴി അല്ലപുഴ പരേതനായ ഗംഗാധരൻ ഭാര്യ മങ്ക (90) നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ, പ്രേമ, പ്രമീള, പ്രഭാകരൻ, സരള, ദാസൻ, വേണു, ബേബി, സുജാത, ചന്ദ്രൻ, ഷൈല, ഷാജി. മരുമക്കൾ: കൈരളി, കുട്ടൻ, ഭാസ്‌കരൻ, പ്രസന്ന, ചന്ദ്രൻ , അജിത, ഉദയ, മായ, പുരുഷോത്തമൻ, മഞ്ജു. സംസ്‌കാരം നടത്തി...