പുതുക്കാട്: പാഴായി തോപ്പിൽ കുട്ടപ്പൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: മോഹൻദാസ്, രാമചന്ദ്രൻ, ബാലകൃഷ്ണൻ. മരുമക്കൾ: പ്രേമ, സുനിത, ശാരദ.