മാള: കോൺഗ്രസ് നേതാവ് വടമ മുതുകുറ്റിപറമ്പിൽ ശിവരാമൻ (70) നിര്യാതനായി. സ്കൂട്ടർ അപകടത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ: ഇന്ദിര ശിവരാമൻ (മാള പഞ്ചായത്ത് മുൻ പ്രസിഡൻ്റ്). മക്കൾ: സ്മിത (അദ്ധ്യാപിക ഡി.വി.എൽ.പി.എസ് വടമ), സിന്ധു (അദ്ധ്യാപിക ശിവഗിരി സ്കൂൾ ആലുവ). മരുമക്കൾ: സുരേന്ദ്രൻ പി. പനങ്ങാട് (റബർ ബോർഡ് കോട്ടയം), രാജ നാരായണൻ (ഡി.ജി.എം ഫെഡറൽ ബാങ്ക് ബാംഗ്ലൂർ).