കയ്പമംഗലം: സ്വാതന്ത്ര്യ സമര സേനാനി കയ്പമംഗലം കരിംപറമ്പിൽ പരേതനായ കുമാരൻ ഭാര്യ ഭാർഗ്ഗവി (96) നിര്യാതയായി. കയ്പമംഗലം പഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: വസന്തകുമാർ, കൈരളി, മഞ്ജുള, മീര. മരുമക്കൾ: പത്മജ, പരേതനായ സുകുമാരൻ, ശ്രീഗണേശൻ, പരേതനായ സുരേഷ്ബാബു. സംസ്‌കാരം നടത്തി.