obit-photo
ചരമം ലക്ഷ്മി

നെടുമ്പാൾ: വെളുത്തങ്ങത്ത് പരേതനായ രാവുണ്ണിയുടെ മകൾ ലക്ഷ്മി (എച്ചുമു 80) നിര്യാതയായി. സംസ്‌കാരം നടത്തി.