obituary
അബ്ദുൽ കാദർ

ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പരേതനായ ഇല്ലത്തയിൽ പരീക്ക മകൻ അബ്ദുൽ കാദർ (76 ) നിര്യാതനായി. മക്കൾ: നൗഫൽ, നിഷാദ്, നവാസ്. കബറടക്കം നടത്തി.