കോണത്തുകുന്ന് : പൈങ്ങോട് പരേതനായ കിഴക്കനൂടൻ സുബ്രഹ്മണ്യൻ ഭാര്യ ദേവകി (87) നിര്യതയായി. സംസ്കാരം നടത്തി. മക്കൾ : സതി, സുധാകരൻ, വിജയൻ, ദാസൻ, ശ്യാമള, അജിത, മണി. മരുമക്കൾ :സുകുമാരൻ, ശാന്ത, രമണി, ബിന്ദു, രാമദാസ്, വിദ്യാസാഗർ, കുമാരൻ.