obituary
നഫീസക്കുട്ടി

ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപം താമസിക്കുന്ന അറക്കൽ രാമഞ്ചാത്ത് കുഞ്ഞിമൊയ്തു ഹാജിയുടെ ഭാര്യ നഫീസക്കുട്ടി (75) നിര്യാതയായി. മക്കൾ: അബ്ദുൾ റഷീദ്, ജലീൽ, സഫിയ. മരുമക്കൾ: ഷാഹുൽ ഹമീദ്, സക്കീന, ബേനസീറ. ഖബറടക്കം നടത്തി...