vasu
വാസു

കയ്പമംഗലം: കൂരിക്കുഴി എ.എം.യു.പി സ്‌കൂളിന് സമീപം കോഴിശ്ശേരി കൊച്ചാവു മകൻ വാസു (89) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രദീപ്, പ്രസാദ്, പ്രദോഷ്. മരുമക്കൾ: അനിത, അനസൂയ, ജ്യോതി. സംസ്‌കാരം നടത്തി.