death
ബാബുരാജൻ

കാര്യാട്ടുകര: കാര്യാട്ടുകര നെല്ലിപ്പറമ്പിൽ പരേതനായ വേലായുധൻ മാസ്റ്റർ മകൻ ബാബുരാജൻ (71 ) നിര്യാതനായി. സംസ്കാരം നടത്തി. സെൻട്രൽ ഇൻ്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്നു. തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്ററായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ : ഐഷ ബാബുരാജൻ (റിട്ട. ടീച്ചർ). മക്കൾ : ഡോ. അജിത്ത് ബാബുരാജൻ (റിനൈ മെഡി സിറ്റി, എറണാകുളം), സുജിത്ത് ബാബുരാജൻ ( വെൽസ്ഫാർഗോ, ബാംഗ്ലൂർ), മരുമക്കൾ: ഡോ. രമ്യ അജിത്ത്, സൗമ്യ സുജിത്ത് (ടി.സി.എസ് തിരുവനന്തപുരം). സഹോദരങ്ങൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ, ജനാർദ്ദനൻ, അനന്തൻ, പീതാംബരൻ, മേഴ്സി, മല്ലിക, രമണി, സുഷമ, ഗീത.