തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ പരേതനായ ഭാസ്കരൻ ഭാര്യ മീനാക്ഷി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷേർളി ( അദ്ധ്യാപിക, തൃത്തല്ലൂർ കമലാനെഹ്റു സ്കൂൾ), ഷില്ലി (അദ്ധ്യാപിക, ആർ.എം.എച്ച്.എസ് പെരിഞ്ഞനം), ഷിജി, ഷൈൻ ടി ഭാസ്കർ ( തൃപ്രയാർ ഡ്രീംലാൻഡ് ഹോട്ടൽ ഉടമ), മരുമക്കൾ: ഹരിദാസ് (ബിസിനസ്), പരേതനായ ശശി, ശങ്കർ (ബിസിനസ്), ധന്യ...