മണംപേട്ട: പച്ചളിപ്പുറം അക്കരക്കാരൻ കുഞ്ഞുക്കൃഷ്ണന്റെ മകൻ ഷാജു (49) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രജിത. മക്കൾ: ശ്രുനി, ശ്രുതി. മരുമക്കൾ: ശ്രീജിത്ത്, മനീഷ്.