obit-photo
ചരമം വിലാസിനി.

പുതുക്കാട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പൂത്തോടന്‍ പരേതരായ വേലുക്കുട്ടി വള്ളിയമ്മ ദമ്പതികളുടെ മകള്‍ വിലാസിനി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: ശാരദ, ശാന്തിനി, വേലായുധന്‍, ശിവരാമന്‍, അംബിക. പരേതരായ രാമകൃഷ്ണന്‍, വേണു, കുഞ്ഞുമോള്‍, സുഭദ്ര..