ചാലക്കുടി: മേലൂർ കുന്നപ്പിള്ളി മാടത്ര വീട്ടിൽ ഗോപി (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീന. മക്കൾ: വിഷ്ണു (അദ്ധ്യാപകൻ), ആതിര. മരുമകൻ: ബെൽരാജ്.